എല്ലാ സ്‌കൂളും ഹൈടെക്- പരിയാരം മാത്രം ലോ-ടെക്—പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി പരിയാരം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍
പരിയാരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ ഹൈടെക്കായി മാറുമ്പോഴും പരിയാരം കെ.കെ..എന്‍.പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ലോടെക്കായി തുടരുന്നു. ഹൈടെക് വിദ്യാലയമാക്കി മാറ്റുന്നതിന്റെ ഭാഗമായി പരിയാരം കെ.കെ..എന്‍ പരിയാരം സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2018 ല്‍ രണ്ടുകോടി … Read More
