കേരളാ പത്രപ്രവര്‍ത്തകഅസോസിയേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം.

തലശ്ശേരി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും സംസ്ഥാന ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. തലശേരി പ്രസ് ഫോറം ഇ.നാരായണന്‍ സ്മാരക ഹാളില്‍ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് … Read More