അശോക ടെയിലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(78)നിര്യാതനായി.
തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ അശോക ടൈലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(മോഹനന്‍-78) നിര്യാതനായി. ഭാര്യ:രജിത. മക്കള്‍: രഹിന്‍ലാല്‍ (അശോക ടൈലേഴ്‌സ്), സഹിന്‍ലാല്‍ (മര്‍ച്ചന്റ് നേവി), ശ്യാംലാല്‍. മരുമക്കള്‍: അല്‍ക്ക(പനങ്കാവ്), നിധീഷ(അതിയടം). സഹോദരങ്ങള്‍: ചിത്രലേഖ, അശോകന്‍(അശോക ടൈലേഴ്‌സ്, കണ്ണൂര്‍), പരേതനായ പ്രേമരാജന്‍. സംസ്‌ക്കാരം: നാളെ (14/6/24) … Read More
