അശോക ടെയിലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(78)നിര്യാതനായി.
തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ അശോക ടൈലേഴ്‌സ് ഉടമ കെ.മോഹന്‍ലാല്‍(മോഹനന്‍-78) നിര്യാതനായി.
ഭാര്യ:രജിത.
മക്കള്‍: രഹിന്‍ലാല്‍ (അശോക ടൈലേഴ്‌സ്), സഹിന്‍ലാല്‍ (മര്‍ച്ചന്റ് നേവി), ശ്യാംലാല്‍.
മരുമക്കള്‍: അല്‍ക്ക(പനങ്കാവ്), നിധീഷ(അതിയടം).
സഹോദരങ്ങള്‍: ചിത്രലേഖ, അശോകന്‍(അശോക ടൈലേഴ്‌സ്, കണ്ണൂര്‍), പരേതനായ പ്രേമരാജന്‍.
സംസ്‌ക്കാരം: നാളെ (14/6/24) ഉച്ച്ക്ക് പയ്യാമ്പലം പൊതു ശ്മശാനത്തില്‍.
മൃതദേഹം ഇപ്പോള്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിനടുത്തുള്ള വിദ്യാനഗര്‍ ഹൗസിങ്ങ് കോളനിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കയാണ്.