മുടങ്ങിയ എസ്.സി., ഒ.ഇ.സി ഗ്രാന്റും സ്‌കോളര്‍ഷിപ്പുകളും ഉടന്‍ വിതരണം ചെയ്യണം-കെ.എം.എസ്.എസ്.
തളിപ്പറമ്പ്: മുടങ്ങിയ എസ്.സി, ഒ.ഇ.സി ഗ്രാന്റും ക്രൈസ്തവ പരിവര്‍ത്തിത ശുപാര്‍ശിത വിഭാഗം സ്‌കോളര്‍ഷിപ്പും ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായസഭ തൃച്ചംബരം നോര്‍ത്ത് ശാഖ സമ്മേളനം ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷത്തിലധികമായി ഇവ മുടങ്ങിക്കിടക്കുകയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സ്വാശ്രയ കോളേജുകളില്‍ … Read More
