ചെറുതാഴം കോക്കാട് മുച്ചിലേട്ട് പെരുങ്കളിയാട്ടം, വരച്ചുവെക്കല്‍ ആറിന്
പിലാത്തറ: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ചെറുതാഴം കോക്കാട്ട് മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ടത്തിന്റെ വരച്ചുവെക്കല്‍ ചടങ്ങ് ഡിസംബര്‍-6 ന് രാവിലെ 9.30 ന് നടക്കും. കളിയാട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ കെ.നാരായണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.39 ന് സോവനീര്‍പ്രകാശനം … Read More