കൊളച്ചേരി പി.എച്ച്.സി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബി.ജെ.പി.

ചേലേരി: കാറാട്ട് പ്രവര്‍ത്തിക്കുന്ന കൊളച്ചേരി പി.എച്ച്.സിയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രോഗികള്‍ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായതില്‍ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശക്തമായി പതിഷേധിച്ചു. ഹെല്‍ത്ത് സെന്ററിലെ ബയോ കെമിസ്ട്രി അനലൈസര്‍ പ്രവര്‍ത്തന രഹിതയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതു മൂലം രക്തപരിശോധനയ്ക്കും … Read More

ലോക വയോജന ദിനത്തില്‍100 വയസ് പിന്നിട്ട താമരശേരി മാധവിയമ്മയെ ആദരിച്ചു.

കൊളച്ചേരി: നൂറ് വയസുപിന്നിട്ട താമരശേരി മാധവിയമ്മയെ തളിപ്പറമ്പ് തഹസില്‍ദാറും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ പി.സജീവന്‍ ഉപഹാരം നല്‍കി ആദരിച്ചു. ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് 100 വയസ് പിന്നിട്ട ഇവരെ തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി വില്ലേജിലെ ബുത്ത് നമ്പര്‍ 155 … Read More