നിര്‍ത്തിയിട്ട ഇലക്ട്രിക്ക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു.
പിലാത്തറ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഭിന്നശേഷിക്കാരന്റെ ഇല്ട്രിക് സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ച് കത്തിനശിച്ചു. ബേക്കല്‍ പള്ളിക്കര സ്വദേശിയും ഇപ്പോള്‍ കടന്നപ്പള്ളി പെട്രോള്‍പമ്പ് ജുമാ മസ്ജിദിന് സമീപം ചേനോത്ത് വീട്ടില്‍ താമസക്കാരനുമായ യു.കെ.മുഹമ്മദ് സാദിഖിന്റെ സ്‌ക്കൂട്ടറാണ് പൊട്ടിത്തെറിച്ച് കത്തിനശിച്ചത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. … Read More