കോമത്ത് സതീശന്റെ ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന്.
തളിപ്പറമ്പ്: ഇന്നലെ രാത്രി നിര്യാതനായ സി.പി.ഐ പാളയാട് ബ്രാഞ്ചംഗം കോമത്ത് സതീശന്റെ (42)ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3 ന് കീഴാറ്റൂരിലെ സമുദായ ശ്മശാനത്തില്‍ നടക്കും. ഉച്ചക്ക് ഒരു മണിയോടെ തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് … Read More
