കൂടുംതേടി–തുടങ്ങിയിട്ട് 38 വര്‍ഷം
ഭരതന്റെ സഹായിയായി സിനിമാരംഗത്ത് വന്ന പോള്‍ബാബു 1985 ലാണ് സ്വതന്ത്ര സംവിധായകനായത്. എസ്.എന്‍.സ്വാമിയുടെ രചനയില്‍ പോള്‍ബാബു സംവിധാനം ചെയ്ത കൂടുംതേടി എന്ന സിനിമ പുതുമയുള്ള പ്രമേയമെന്ന നിലയില്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. പുതിയ സംവിധായകനെന്ന നിലയില്‍ പ്രേക്ഷകര്‍ പോള്‍ബാബുവില്‍ നിന്ന് കൂടുതല്‍ … Read More
