കൂവേരി സ്വദേശി തൂങ്ങിമരിച്ചു.
തളിപ്പറമ്പ്: മധ്യവസ്‌ക്കനെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവേരി കൊട്ടക്കാനത്തെ കെ.വി.സുവര്‍ണനെയാണ്(52) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് നടക്കും. സരസ്വതിയാണ് ഭാര്യ. മക്കള്‍: ഗോകുല്‍, … Read More
