മറ്റൊരു ലാവ്ലിന് ആകുമോ ? ഏരുവേശി കള്ളവോട്ട് കേസ് 64-ാം തവണയും മാറ്റിവെച്ചു-
തളിപ്പറമ്പ്: പ്രമാദമായ ഏരുവേശി കള്ളവോട്ട് കേസ് മറ്റൊരു ലാവ്ലിന് കേസായി മാറുമോ എന്ന ആശങ്കയില്‍ പരാതിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളി. ഇന്നലെ നടന്ന മാറ്റിവെക്കലോടെ ഇത് 64-ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. 2014 ഏപ്രില്‍ 13 ന് ഫയല്‍ ചെയ്ത കേസാണ് 10 … Read More
