തമിഴ്‌നാട്ടില്‍ നിന്നും അനുഗ്രഹം തേടി തളിപ്പറമ്പിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക് തുടങ്ങി.
തളിപ്പറമ്പ്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള എം.എല്‍.എമാര്‍ രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിത്തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് എ.ഐ.എ.ഡി.എം.കെ. എം.എല്‍എമാരാണ് ദര്‍ശനത്തിന് എത്തിയത്. ഇന്നലെ കോവില്‍പട്ടി എം.എല്‍.എ കടമ്പൂര്‍ രാജുവാണ് ദര്‍ശനത്തിന് എത്തിയത്. 2016 മുതല്‍ കോവില്‍പട്ടിയില്‍ എംഎല്‍.എയും മന്ത്രിയുമായിരുന്ന ഇദ്ദേഹം … Read More
