വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി.
തളിപ്പറമ്പ്: വെള്ളാവിലെ ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിരാമന്‍(73) നിര്യാതനായി. സിപിഐ (എം)വെള്ളാവ് ഈസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. 1974 ല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. അഭിവക്ത വെള്ളാവ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ക്ഷീര സഹകരണ … Read More
