കെ.പി.നൂറുദ്ദീന്‍ സാഹിബിനെ അനുസ്മരിച്ചു, ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി ട്രഷററും കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.പി.നൂറുദ്ദീന്‍ സാഹിബിന്റെ ഓര്‍മദിനം സമുചിതമായി ആചരിച്ചു. തളിപ്പറമ്പ് കോണ്‍ഗ്രസ്സ് മന്ദിരത്തില്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി … Read More
