പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി.
പരിയാരം: ഇരു വൃക്കകളും തകരാറിലായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി. പരേതനായ മഹമ്മൂദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ജബ്ബാര്‍. മക്കള്‍: സൈറ, ജാസ്മിന്‍. സഹോദരങ്ങള്‍ മുസ്തഫ, സാദിഖ്. മൃതദേഹം ഇന്ന് രാത്രി എട്ടരക്ക് വീട്ടിലെത്തിക്കും. കബറടക്കം … Read More
