ഒ.കെ.നാരായണന് നമ്പൂതിരിക്ക് കെ.രാഘവന് മാസ്റ്റര്‍ പുരസ്കാരം
ഒ.കെ.എന്ന രണ്ടക്ഷരം പിലാത്തറയുടെ മാധ്യമമുഖം പയ്യന്നൂര്‍: കെ.രാഘവന് മാസ്റ്റര്‍ മാധ്യമ പുരസ്ക്കാരം ഒ.കെ.നാരായണന് നമ്പൂതിരിക്ക്. ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, അധ്യാപക നേതാവ്, പൊതുപ്രവര്ത്തകന്, മാതൃഭൂമിയുടെ പയ്യന്നൂര്‍ ലേഖകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ. രാഘവന് മാസ്റ്ററുടെ പേരില്‍ … Read More
