കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.
കണ്ണൂര്‍: കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമക്കും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനും എതിരെ കോടതി നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചിറക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ കൃഷ്ണഞ്ജലി വീട്ടില്‍ കെ.സിന്ധുവിന്റെ(42)പരാതിയിലാണ് കേസ്. കൃഷ്ണ ജ്വല്ലേഴ്‌സ് ഉടമ അലവില്‍ പള്ളഇയാംമൂലയിലെ റെഡ്‌സണ്‍ ഹൗസില്‍ ഡോ.സി.വി.രവീന്ദ്രനാഥ്(69), തളാപ്പിലെ സുരേഷ് … Read More
