ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി.
പരിയാരം: ചന്തപ്പുരയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്ന ചെറുവിച്ചേരിയിലെ വടക്കേടത്ത് വീട്ടില്‍ കൃഷ്ണന്‍ നായര്‍(72) നിര്യാതനായി. ഭാര്യ:പോത്തേര കരിയാട്ട ശോഭ. (കമ്പല്ലൂര്‍). മക്കള്‍: ദിലീഷ് (ഒട്ടോ ഗൂസ്‌സ് ചെറുവിച്ചേരി), ദീപേഷ് (ദി ഹിന്ദു ദിനപത്രം കോഴിക്കോട്), ദീഷ്മ (പരിയാരം). മരുമക്കള്‍: സൗമ്യ(ബി.കെ.എം.ഹോസ്പിറ്റല്‍ പയ്യന്നൂര്‍), സജീവന്‍ … Read More
