കമ്പനിസ്വാമിയുടെ മകന്‍ എന്‍.കൃഷ്ണ അയ്യര്‍(90) നിര്യാതനായി.
തളിപ്പറമ്പ്: ആധുനിക തളിപ്പറമ്പിന്റെ രാജശില്പി അന്നദാനപ്രഭു എന്ന് അറിയപ്പെടുന്ന പി.നീലകണ്ഠ അയ്യരുടെ(കമ്പനിസ്വാമി) മകന്‍ എന്‍.കൃഷ്ണ അയ്യര്‍ (90) പാലക്കാട് നിര്യാതനായി. തളിപ്പറമ്പിലെ ആദ്യത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗൗരി എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് തളിപ്പറമ്പ് നഗരത്തില്‍ ആദ്യമായി നിരത്തിലിറങ്ങിയ ഓട്ടോറിക്ഷ. … Read More
