കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ പിലാത്തറയില്‍
പിലാത്തറ: കണ്ണൂര്‍ രൂപത സംഘടിപ്പിക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ 22 മുതല്‍ 26 വരെ പിലാത്തറയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ വചന പ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ദിവസവും … Read More
