മണ്ടൂര്‍ സുകുമാരന് കൃത പുരസ്‌കാരം-

പിലാത്തറ: വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി-ഇ.കെ.തങ്കമണി തമ്പുരാട്ടി ദമ്പതിമാരുടെ സ്മരണാര്‍ത്ഥം നല്കി വരുന്ന കൃത പുരസ്‌കാരം-2023 വിവര്‍ത്തകനും എഴുത്തുകാരനുമായ മണ്ടൂര്‍ സുകുമാരന് നല്‍കും. 25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഡോ:രാമന്തളി രവി, ബാലകൃഷ്ണന്‍ കൊയ്യാല്‍, ടി.വി.ഉണ്ണികൃഷന്‍ എന്നിവരടങ്ങുന്ന വിധി നിര്‍ണ്ണയ സമിതിയാണ് … Read More