കെ.സന്തോഷ് വീണ്ടും ഏരിയാ സെക്രട്ടറി–പുല്ലായിക്കൊടി ചന്ദ്രന് ഏരിയാ കമ്മറ്റിയിലേക്ക്-
തളിപ്പറമ്പ്: കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം പി.മുകുന്ദന് ആന്തൂര്‍ നഗരസഭാ ചെയര്‍മാനായപ്പോഴാണ് സന്തോഷ് ഏരിയാ … Read More