ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം, മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ കലാസംവിധായകന്‍ കെ ശേഖര്‍ നിര്യാതനായി.
പടയോട്ടം സിനിമയുടെ കോസ്റ്റ്യും പബ്ലിസിറ്റി ഡിസൈനറായാണ് സിനിമാരംഗത്തെ പ്രവേശം. തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകന്‍ കെ ശേഖര്‍ (72) നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയില്‍ അരങ്ങേറ്റം … Read More
