പാട്ടുല്‍സവം ഇന്നാരംഭിക്കും-ഉദിനൂരിന് ഇനി 11 ദിവസം മഹോല്‍സവം.
എം.ബാബു വൈദ്യര്‍, ഉദിനൂര്‍. ഉദിനൂര്‍: മലബാറിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രം പാട്ടുല്‍സവം ഇന്നാരംഭിക്കും. ഫെബ്രുവരി 10 വരെ നീണ്ടുനില്‍ക്കുന്ന പാട്ടുല്‍സവം കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്. ഇന്ന്(ജനുവരി-30) രാത്രി 8.30 ന് വിവിധ കലാഗ്രൂപ്പുകളുടെ തിരുവാതിര അരങ്ങേറും. ജനുവരി … Read More