കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍-
കെ.എസ്.സേതുമാധവന്‍-സാഹിത്യകൃതികളേയും എഴുത്തുകാരേയും സ്‌നേഹിച്ച സംവിധായകന്‍- കരിമ്പം.കെ.പി.രാജീവന്‍ ആകെ സംവിധാനം ചെയ്ത 56 മലയാള സിനിമകളില്‍ 33 സിനിമകളും മലയാളത്തിലെ പ്രശസ്തമായ സാഹിത്യ കൃതികളില്‍ നിന്നും, മറ്റ് സിനിമകളിലെല്ലാം പ്രഗല്‍ഭരായ എഴുത്തുകാരെ പങ്കാളികളാക്കി. ഇത് മലയാളത്തില്‍ കെ.എസ്.സേതുമാധവന് … Read More