ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠ കര്‍മ്മം പൂര്‍ത്തിയായി
തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ശ്രീ ഭൂതനാഥ ക്ഷേത്രത്തിന് സമീപമുള്ള ശ്രീ കുബേര മഹാഗണപതി സന്നിധിയില്‍ പുനഃപ്രതിഷ്ഠാ കര്‍മ്മം ഭക്തിസാന്ദ്രമായി നടന്നു. പ്രശസ്ത വേദപണ്ഡിതന്‍ ശ്രീ വെങ്കിടാചലം നൊച്ചൂര്‍ കൃഷ്ണശാസ്ത്രി കര്‍മ്മങ്ങള്‍ക്ക് നേത്യത്വം വഹിച്ചു. ഈ ദേവസ്ഥാനം 1973 … Read More
