വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ കുളിഞ്ഞ നവജ്യോതി കലാ-സാംസ്‌ക്കാരികകേന്ദ്രം അനുമോദിച്ചു.
ഇരിക്കൂര്‍: കുളിഞ്ഞ നവജ്യോതി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി തലങ്ങളില്‍ ഉന്നത വിജയം നേടിയവരെയും പി.എസ്.സി നിയമനം ലഭിച്ചവരെയും എം.ബി.ബി എസ് ബിരുദം നേടിയ ഡോ:അതുല്‍ രവീന്ദ്രനെയും അനുമോദിച്ചു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് … Read More
