പെരട്ടൂര്‍ കുഞ്ഞിക്കൃഷ്ണന്‍ മൂത്തായര്‍(74) നിര്യാതനായി.
കാലിച്ചാനടുക്കം(കാഞ്ഞങ്ങാട്): തായന്നൂര്‍ നെരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്രത്തിലെ മുതിര്‍ന്ന സ്ഥാനികന്‍ പെരട്ടൂര്‍ കുഞ്ഞിക്കൃഷ്ണന്‍ മൂത്തായര്‍ (74)നിര്യാതനായി. സംസ്‌കാരചടങ്ങുകള്‍ പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്ര പരിസരത്തെ ശ്മശാനത്തില്‍ ആചാരവിധി പ്രകാരം ഇന്ന് രാവിലെ പത്തുമണിയോടെ നടക്കും. ഭാര്യ: ടി.വി.നാരായണി. മക്കള്‍: നിഷ(പുതുക്കുന്ന്), നിഷാന്ത് … Read More
