പെരട്ടൂര്‍ കുഞ്ഞിക്കൃഷ്ണന്‍ മൂത്തായര്‍(74) നിര്യാതനായി.
കാലിച്ചാനടുക്കം(കാഞ്ഞങ്ങാട്): തായന്നൂര്‍ നെരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്രത്തിലെ മുതിര്‍ന്ന സ്ഥാനികന്‍ പെരട്ടൂര്‍ കുഞ്ഞിക്കൃഷ്ണന്‍ മൂത്തായര്‍ (74)നിര്യാതനായി.
സംസ്‌കാരചടങ്ങുകള്‍ പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്ര പരിസരത്തെ ശ്മശാനത്തില്‍ ആചാരവിധി പ്രകാരം ഇന്ന് രാവിലെ പത്തുമണിയോടെ നടക്കും.
ഭാര്യ: ടി.വി.നാരായണി.
മക്കള്‍: നിഷ(പുതുക്കുന്ന്), നിഷാന്ത് .
മരുമക്കള്‍:ശ്രീധരന്‍ പുതുക്കുന്ന്( ചീഫ് സബ് എഡിറ്റര്‍ കേരളകൗമുദി,കണ്ണൂര്‍), അഞ്ജലി.
സഹോദരങ്ങള്‍:പി.വി.ചന്ദ്രന്‍(സി.പി.എം ഏരിയാകമ്മിറ്റി അംഗം), ലക്ഷ്മി( മുണ്ട്യത്താല്‍), തമ്പാന്‍ (നെരോത്ത് പെരട്ടൂര്‍ കൂലോം ഭഗവതിക്ഷേത്ര കര്‍മ്മി), മീനാക്ഷി (അയ്യങ്കാവ്), ദാമോദരന്‍(കനകപള്ളി), (സുമതി( പെരിയ കൂടാനം), സുധാകരന്‍( പന്നിത്തടം),പരേതനായ പി.വി.നാരായണന്‍ മാസ്റ്റര്‍.