ഹൃദ്യയുടെ ചികിത്സക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം വിതരണം ചെയ്തു
കുഞ്ഞിമംഗലം: തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ രോഗത്തിന് ചികിത്സയിലുള്ള കുഞ്ഞിമംഗലത്തെ ഹൃദ്യ ഹരിദാസ് ചികിത്സാ നിധിയിലേക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം അസിസ്റ്റന്റ് ഗവര്‍ണര്‍ ഗംഗാധരന്‍ മണിയാണി കൈമാറി. പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍ … Read More
