ഹൃദ്യയെ രക്ഷിക്കാന്‍ നാട് ഒരുമിക്കുന്നു-സമ്പാദ്യക്കുടുക്കയിലെ പണം നല്‍കി മീനാക്ഷി ജയറാം.

പിലാത്തറ: മൂശാരികൊവ്വലിലെ ഹൃദ്യചികിത്സാ സഹായ നിധിയിലേക്ക് തന്റെ സമ്പാദ്യ കുടുക്ക നല്‍കി മീനാക്ഷി ജയറാം മാതൃകയായി. എടാട്ട് കണ്ണങ്ങാടിന് സമീപത്തെ ജയറാം-അജിത ദമ്പതികളുടെ മകളാണ് മീനാക്ഷി ജയറാം. എടനാട് യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്. അടുത്ത വര്‍ഷം പുസ്തകങ്ങള്‍ വാങ്ങാന്‍ … Read More

ഹൃദ്യയുടെ ചികിത്സക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം വിതരണം ചെയ്തു

കുഞ്ഞിമംഗലം: തലച്ചോറിനെ ബാധിച്ച അപൂര്‍വ്വ രോഗത്തിന് ചികിത്സയിലുള്ള കുഞ്ഞിമംഗലത്തെ ഹൃദ്യ ഹരിദാസ് ചികിത്സാ നിധിയിലേക്ക് കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സഹായം അസിസ്റ്റന്റ് ഗവര്‍ണര്‍ ഗംഗാധരന്‍ മണിയാണി കൈമാറി. പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.രഞ്ജിത് കുമാര്‍, ഡിസ്ട്രിക്ട് ചെയര്‍ … Read More

അപൂര്‍വ്വരോഗം-ഹൃദ്യ ഉദാരമതികളുടെ കരുണ തേടുന്നു.

പിലാത്തറ: അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ രോഗം ബാധിച്ച ബിരുദ വിദ്യാര്‍ത്ഥിനി ഉദാരമതികളുടെ സഹായം തേടുന്നു. കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വി.വി.ഹരിദാസിന്റെയും പി.വി രമയുടെയും മകളും പിലാത്തറ  സെന്റ് ജോസഫ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി വിദ്വാര്‍ത്ഥിനിയുമായ ഹൃദ്യ (19)യാണ്  തലച്ചോറിനെ ബാധിക്കുന്ന ഓര്‍ത്തോ ഇമ്യൂണ്‍ എന്‍സഫിലിറ്റിസ് … Read More