ലോറി പുഴയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു- ഡ്രൈവര്‍ക്ക് ഗുരുതരം
ചിറ്റാരിക്കല്‍: കുന്നുംകൈ പരപ്പച്ചാലില്‍ നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞു; അപകടത്തില്‍ ഒരാള്‍ മരിച്ചു. പരപ്പച്ചാലില്‍ പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്. കോയമ്പക്കൂരില്‍ നിന്നും സിമന്റുമായി നവരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന … Read More
