തൈക്വാണ്ടോ അദ്ധ്യാപകന്റെ സമയോചിതമായ ഇടപെടല്‍ കാരണം കുപ്പം വളവില്‍ വഴിമാറി പോയത് വന്‍ ദുരന്തം-
തളിപ്പറമ്പ്: റോഡില്‍ വീണ അരിയില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണു. ഏറെ അപകട സാധ്യതയുള്ള കുപ്പം കപ്പണത്തട്ട് വളവിലാണ് അജ്ഞാത വാഹനത്തില്‍ നിന്നും അരി മറിഞ്ഞൊഴുകി വാഹനങ്ങള്‍ തെന്നിമാറിപ്പോകുന്ന സ്ഥിതിയുണ്ടായത്. രണ്ട് ബൈക്കുകള്‍ നിയന്ത്രണം വിട്ട് വീഴുകയും യാത്രക്കാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത് … Read More