കുറുന്തില്‍ കൃഷ്ണന്‍ പ്രഥമപുരസ്‌ക്കാരം പയ്യന്നൂര്‍.പി.ആനന്ദിന് സമ്മാനിച്ചു-
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.സുജിത്ത്, ഇ.വി.പ്രദീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവരെ ആദരിച്ചു– പയ്യന്നൂര്‍: ഉത്തരകേരളത്തിന്റെ സാമൂഹിക പത്രപ്രവര്‍ത്തന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, പയ്യന്നൂര്‍ പ്രസ്സ് ഫോറത്തിന്റെ സ്ഥാപക പ സിഡന്റുമായിരുന്ന കുറുന്തില്‍ കൃഷ്ണന്റെ പേരില്‍ പത്രപ്രവര്‍ത്തന കലാസാമൂഹ്യ മേഖലയിലെ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ പ്രഥമ … Read More