അഡ്വ.കെ.വി.ഗോവിന്ദന്‍ നായര്‍(93)നിര്യാതനായി.

പരിയാരം: വിളയാങ്കോട്ടെ അഡ്വ.കെ വി.ഗോവിന്ദന്‍ നായര്‍ (93) നിര്യാതനായി. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ മാനേജര്‍ ആയിരുന്നു. റിട്ടയര്‍മെന്റിന് ശേഷം പയ്യന്നൂര്‍-തളിപ്പറമ്പ് കോടതികളില്‍ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. ഭാര്യ: പാറമ്മല്‍ യശോദ. മക്കള്‍: രോഹിണി/സരോജ (റിട്ട.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍), ശൈലജ, വനജ, സുജ. … Read More