അഡ്വ.കെ.വി.ഗോവിന്ദന്‍ നായര്‍(93)നിര്യാതനായി.
പരിയാരം: വിളയാങ്കോട്ടെ അഡ്വ.കെ വി.ഗോവിന്ദന്‍ നായര്‍ (93) നിര്യാതനായി.
ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ മാനേജര്‍ ആയിരുന്നു.
റിട്ടയര്‍മെന്റിന് ശേഷം പയ്യന്നൂര്‍-തളിപ്പറമ്പ് കോടതികളില്‍ അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ഭാര്യ: പാറമ്മല്‍ യശോദ.
മക്കള്‍: രോഹിണി/സരോജ (റിട്ട.ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍), ശൈലജ, വനജ, സുജ.
മരുമക്കള്‍: എം.വി. ഉണ്ണികൃഷ്ണന്‍ (റിട്ട.ബി.എസ്.എന്‍.എല്‍), കെ.വി.കരുണാകരന്‍ (വിളയാങ്കോട്), കെ.പി. രമേശന്‍ (പയ്യന്നൂര്‍), പരേതനായ കാനാ രാജന്‍.
സംസ്‌ക്കാരം കുളപ്പുറം പൊതുശ്മശാനത്തില്‍ നടന്നു.