പ്രഫ.കെ.വി.തോമസിനെ പുറത്താക്കും-ചതിയും വഞ്ചനയും ജനം തിരിച്ചറിയും കെ.സുധാകരന്‍ എം.പി.
തിരുവനന്തപുരം കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി.തോമസ് കോണ്‍ഗ്രസില്‍നിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കെ.വി.തോമസ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങള്‍ക്കു വേണ്ട തോമസ് പാര്‍ട്ടിയില്‍നിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ തീരുമാനം … Read More
