ഹരിഹരന്റെ ആദ്യത്തെ സിനിമ ലേഡീസ് ഹോസ്റ്റല്‍ @51.
പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ ആദ്യത്തെ സിനിമയാണ് 1973 ജൂണ്‍-29 ന് റിലീസായ ലേഡീസ് ഹോസ്റ്റല്‍. രേഖാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ കഥ, തിരക്കഥ, സംഭാഷണം എഴുതി സിനിമ നിര്‍മ്മിച്ചത്. ഡോ.പി.ബാലകൃഷ്ണന്‍. ക്യാമറ-ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍, എഡിറ്റര്‍ വെങ്കിട്ടരാമന്‍. വിതരണം-വിമലാ റിലീസ്. ഒരു … Read More
