യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. ഏഴിലോട് അറത്തിപ്പറമ്പിലെ കണക്കാഞ്ചേരി വീട്ടില്‍ ചന്ദ്രശേഖരന്റെ മകള്‍ നന്ദന സി.നായര്‍(28)നെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ വീട്ടില്‍ നിന്ന് കാണാതായത്. ബംഗളൂരുവില്‍ കൂടെ താമസിക്കുന്ന വിവേക് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നു എന്നു കാണിച്ച് … Read More
