അനു മാലിക്കും ലക്ഷ്മികാന്ത്-പ്യാരേലാലും മലയാളത്തില്‍.
ഹിന്ദിയിലെ സൂപ്പര്‍ സംഗീതസംവിധായകരായ അനു മാലിക്കും ലക്ഷ്മികാന്ത്-പ്യാരേലാലും സംഗീതംപകര്‍ന്ന രണ്ട് സിനിമകളെപ്പറ്റിയാണ് ഇന്നത്തെ പാട്ടൊഴുകിയ വഴിയിലൂടെയില്‍ പറയുന്നത്. അനു മാലിക് സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് അനു മാലിക് മലയാളത്തില്‍ പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്ന ഏക സിനിമയാണ് കല്‍പ്പനാഹൗസ്. 1989 ല്‍ … Read More