ലക്ഷ്മിവിജയം-കെ.പി.കുമാരന്റെ രണ്ടാമത്തെ സിനിമക്ക് ഇന്ന്-48 വയസ്.
അതിഥി എന്ന ആദ്യ സിനിമയിലൂടെ സമാന്തര സിനിമയില്‍ വേറിട്ട പാത വെട്ടിത്തെളിച്ച സംവിധായകനാണ് കെ.പി.കുമാരന്‍. 2022 ല്‍ റിലീസായ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കുമാരനാശാനെക്കുറിച്ചുള്ള സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്. അതിഥിക്ക് ശേഷം 1976 ല്‍ ജൂലായ്-23 ന് റിലീസായ സിനിമയാണ് … Read More
