ഫയര്‍സ്റ്റേഷനിലെ ഫോണാണ്-ബി.എസ്.എന്‍.എല്‍ ഉത്തരവാദിത്വം കാണിക്കണം-
തൃക്കരിപ്പൂര്‍: ബി.എസ്.എന്‍.എല്‍ന്റെ ഉത്തരവാദിത്വമില്ലായ്മകാരണം അഗ്നിശമനസേനയുടെ സേവനം തേടുന്നവര്‍ ദുരിതത്തില്‍. തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തിലെ 0467-2210201 എന്ന നമ്പറിലുള്ള ലാന്റ്‌ലൈന്‍ഫോണാണ് കഴിഞ്ഞ ഒരുമാസത്തിലേറെയായി പ്രവര്‍ത്തിക്കാതിരിക്കുന്നത്. വിളിക്കുന്നവര്‍ക്ക് റിംഗ് ചെയ്യുമെങ്കിലും സ്റ്റേഷനിലുള്ളവര്‍ ഇത് അറിയില്ല. അത്യാഹിതം നടന്നാല്‍ വാഹനത്തില്‍ ആളുകലെത്തി അഗ്നിശമനസേനയെ വിവരമറിയിച്ച് കൂട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണെന്ന് … Read More
