ജനദ്രോഹ സര്‍ക്കാറിന്റെ അഴിമതി സദസ്സ് സംഘടിപ്പിച്ചു.
തളിപ്പറമ്പ്: സ്വജന പക്ഷപാതവും, അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ പിണറായി സര്‍ക്കാരിനെതിരെ ലോക്കല്‍ ഗവ:മെമ്പേഴ്‌സ് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ ജനദ്രോഹ സര്‍ക്കാറിന്റെ അഴിമതി സദസ് സംഘടിപ്പിച്ചു. എല്‍.ജി.എം.എല്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.നുബുലയുടെ അദ്ധ്യക്ഷതയില്‍ … Read More
