ആവശ്യമുണ്ട് വായനക്കാരെ, തളിപ്പറമ്പില്‍ പുതിയ വായനശാല കെട്ടിടം വേണമെന്ന ആവശ്യം ശക്തമായി.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ഒരു കാലത്ത് വായനക്കാര്‍ തിങ്ങിനിറഞ്ഞ തളിപ്പറമ്പ് നഗരസഭാ വായനശാലയുടെ പ്രവര്‍ത്തനം നഗരസഭയുടെ കെടുകാര്യസ്ഥത കാരണം താളം തെറ്റി. സായാഹ്ന പത്രങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലേയും ഇംഗ്ലീഷിലേയും എല്ലാ പത്രങ്ങളും എത്തുന്ന വായനശാലയില്‍ പരമാവധി പ്രധാനപ്പെട്ട ആനുകാലികങ്ങളും വരുന്നുണ്ടെങ്കിലും വായനക്കാര്‍ … Read More
