ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനകം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ- ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം തകര്‍ത്തു-
തളിപ്പറമ്പ്: ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്ന്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തു, സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കൂവേരി, പട്ടത്താരി സിജിേേനഷ് എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി … Read More
