മുരളീധരന് ജീവിതാന്ത്യം വരെയും പിന്നീട് 10 വര്‍ഷവും ജയില്‍-80.000 പിഴയും.

തളിപ്പറമ്പ്: ജീവിതകാലം മുഴുവന്‍ കഠിനതടവും 50,000 രൂപ പിഴക്കും പുറമെ 10 വര്‍ഷവും 30,000 രൂപയും പിഴശിക്ഷ. തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി.മുജീബ്‌റഹ്മാന്റെതാണ് വിധി. എരമം-കുറ്റൂര്‍ ഒയോളത്തെ നെടുമണ്ണില്‍ വീട്ടില്‍ എന്‍.കെ.മുരളീധനെയാണ്(56) ശിക്ഷിച്ചത്. 2014 ല്‍ 13 വയസുകാരിയായ … Read More

കിടക്ക് നീ ജീവപര്യന്തം–ഓര്‍ഗണ്‍ പഠിക്കാനെത്തിയ 16 കാരിയെ ബലാല്‍സംഗം ചെയ്തു-ജിജി ജേക്കബിന് -ജീവപര്യന്തവും ഒരു ലക്ഷം പിഴയും രണ്ട് വര്‍ഷം കഠിനതടവും-

തളിപ്പറമ്പ്: സംഗീതം പഠിക്കാന്‍ പോയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. കാര്‍ത്തികപുരം ഉദയഗിരിയിലെ അട്ടേങ്ങാട്ടില്‍ ചാക്കോയുടെ മകന്‍ ജിജി ജേക്കബിനാണ്(50) ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് സി.മുജീബ്‌റഹ്മാന്‍ ശിക്ഷ വിധിച്ചത്. … Read More

ആലക്കോട് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: ഒരുമിച്ച് അടക്കാഗോഡൗണില്‍ ജോലി ചെയ്തുവരുന്ന സുഹൃത്തകള്‍ തമ്മിലുള്ള കലഹം കൊലയില്‍ കലാശിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. തലശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.മുഹമ്മദ് റയീസാണ് വിധി പ്രസ്താവിച്ചത്. ഇരുപതിനായിരം രൂപയാണ് പിഴ വിധിച്ചത്. ആലക്കോട് … Read More