തളിപ്പറമ്പില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരം
തളിപ്പറമ്പ്: കണ്ണൂര്‍ എ ഡി എം നവീന്‍ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി.ദിവ്യയെ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തളിപ്പറമ്പ്-കുറുമത്തൂര്‍-ചപ്പാരപ്പടവ- ആന്തൂര്‍ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരവും സംഘടിപ്പിച്ചു. … Read More
