പറ്റിച്ചേ!!!!!!! -പ്രഖ്യാപിച്ച മാര്‍ച്ചില്‍ നിന്നും ചെങ്കല്‍ ലോറി ഡ്രൈവര്‍മാര്‍ പിന്‍വാങ്ങി-കാത്തുനിന്ന പോലീസ് വെറുതെയായി.
തളിപ്പറമ്പ്: ചെങ്കല്‍ ലോറി ഡ്രൈവര്‍മാരുടെ മാര്‍ച്ചിനെ നേരിടാന്‍ പോലീസെത്തിയെങ്കിലും സമരക്കാര്‍ മുങ്ങി. ചെങ്കല്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലോറി ഡ്രൈവേഴ്‌സ് ആന്റ് ക്ലീനേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ കമ്മറ്റിയാണ് ഇന്ന് രാവിലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും … Read More
