കോളാമ്പി ബഹളം ബഹുകേമം–സഹികെട്ട് പോലീസില്‍ പരാതി.
തളിപ്പറമ്പ്: കോളാമ്പികൊണ്ട് സഹികെട്ടു, ഒടുവില്‍ പരാതിയുമായി പോലീസിലെത്തിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം. തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ പി.മനോജ്കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് മനോജ്കുമാറിന്റെ വീടിന് സമീപത്തെ മരത്തില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ വലിയ കോളാമ്പിമൈക്ക് … Read More